ഇന്ത്യ ഖത്തര്‍ എകസ്പ്രസ് സര്‍വീസിന് ജൂണില്‍ തുടക്കമാകും
ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കടല്‍ദൂരം 4 ദിവസമായി ചുരുങ്ങുംഖത്തറില് നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് ഗതാഗതത്തിന് ആക്കം കൂട്ടാന്‍ അതിവേഗ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നു. ഖത്തര്‍ ഇന്ത്യ...