ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലെ നിരക്കുകള്‍ നിയന്ത്രിക്കും
നിലവിലെ നിരക്കില്‍ നിന്ന് പത്ത് ശതമാനം മുതല്‍ അറുപത് ശതമാനം വരെ കുറക്കണമെന്ന തീരുമാനം മന്ത്രാലയം ഉടന്‍ എടുക്കുമെന്നാണ് അറിയുന്നത്ഖത്തറില് സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലെ നിരക്കുകള്‍ നിയന്ത്രിക്കാന്‍...