- Home
- Qatar museums

Qatar
21 April 2025 10:40 PM IST
ഡിസൈൻ ദോഹ പ്രൈസ് രണ്ടാം സീസൺ പ്രഖ്യാപിച്ചു; നാല് വിഭാഗങ്ങളിലായി 8 ലക്ഷം റിയാൽ സമ്മാനം
ദോഹ: ഖത്തർ മ്യൂസിയംസ് ഡിസൈൻ ദോഹ പ്രൈസ് അവാർഡിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. കരകൗശലം, ഉൽപന്ന ഡിസൈൻ, ഫർണിച്ചർ ഡിസൈൻ, എമർജിങ് ടാലന്റ് എന്നീ നാല് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഓരോ...





