- Home
- Qatar row

Gulf
30 May 2018 5:55 PM IST
ഖത്തര്‍ നിലപാട് തിരുത്താത്തതിനാല്‍ നിസ്സഹകരണം തുടരുമെന്ന് സൌദി വിദേശകാര്യ മന്ത്രി
കൂടിയാലോചനയിലൂടെ തുടര്‍ നടപടികള്‍ ആവശ്യമായ സമയത്ത് സ്വീകരിക്കുംനാല് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച പതിമൂന്നിന ഉപാധികളോടുള്ള ഖത്തറിന്റെ മറുപടി നിഷേധാകാത്മകമായിരുന്നുവെന്ന് കെയ്റോവില്‍ വിദേശകാര്യ...

Gulf
28 May 2018 12:52 PM IST
പ്രശ്നപരിഹാരത്തിനായി യൂറോപ്യന്‍ യൂണിയന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഖത്തര്‍
ഉപരോധത്തിന്റെ പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നതായി വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി പറഞ്ഞുജിസിസി പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ...

Gulf
28 May 2018 11:42 AM IST
ഖത്തര്‍ ഉപരോധം മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഇടയാക്കിയതായി കനേഡിയന്‍ മനുഷ്യാവകാശ സംഘം
ഖത്തറിന്റെ ക്ഷണപ്രകാരം ദോഹയിലെത്തിയ സംഘം മൂന്ന് ദിവസത്തെ വസ്തുതാന്വേഷണത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം , വ്യാപകമായ...

Gulf
27 May 2018 9:49 AM IST
ഗള്‍ഫ് പ്രതിസന്ധി; ഉപാധികളില്‍ തട്ടി സമവായ ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി
യുഎഇ, ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തർ പൗരൻമാർക്ക് പുറത്തു പോകാൻ അനുവദിച്ച സമയപരിധിയും അവസാനിച്ചുഗൾഫ് പ്രതിസന്ധി രണ്ടാഴ്ച പിന്നിടുമ്പോൾ ഉപാധികളിൽ തട്ടി സമവായ ചർച്ചകൾ വീണ്ടും വഴിമുട്ടി....

Gulf
26 May 2018 10:44 PM IST
ഉപരോധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഈടാക്കാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും: ഖത്തര്‍ അറ്റോര്‍ണി ജനറല്‍
ദോഹയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അല്‍ മെറി നഷ്ടപരിഹാരത്തുക ഈടാക്കാനുള്ള നീക്കങ്ങളെകുറിച്ച് വിശദീകരിച്ചത് സൌദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന്...

International Old
20 May 2018 4:38 AM IST
ഉപാധി നടപ്പാക്കുന്നതിന് ഖത്തറിന് നല്കിയ സമയപരിധി ഞായറാഴ്ച അവസാനിക്കും
ഈ മാസം 23നാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി പതിമൂന്നിന ഉപാധികൾ സൗദി അനുകൂല രാജ്യങ്ങൾ ഖത്തറിന് സമർപ്പിച്ചത്സൗദി അനുകൂല രാജ്യങ്ങൾ മുന്നോട്ടു വെച്ച പതിമൂന്നിന ഉപാധി നടപ്പാക്കുന്നതിന് ഖത്തറിന് നൽകിയ...










