- Home
- Qatar row

Gulf
15 May 2018 7:47 PM IST
പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കംപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒന്നിച്ചിരിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി....

Gulf
14 May 2018 6:41 AM IST
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ആറ് നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന് സൌദി അംബാസിഡര്‍
ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ വിഷയം രക്ഷാ സമിതിയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞുഖത്തര് പ്രതിസന്ധി പരിഹരിക്കുന്നതിന് സൌദി ഉള്‍പ്പെടെയുള്ള നാല്...

Gulf
13 May 2018 11:04 PM IST
ഖത്തറിന് നല്കിയ നിബന്ധനകള്‍ക്കുള്ള മറുപടി സൂക്ഷ്മമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സൌദി വിദേശകാര്യമന്ത്രി
ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി ജിദ്ദയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൌദി വിദേശകാര്യ മന്ത്രിനയനതന്ത്ര പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സൌദി ഉള്‍പ്പെടെയുള്ള...

Gulf
8 May 2018 4:42 PM IST
ഗൾഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഉപാധികളില്ലാത്ത തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് ഖത്തർ
ജനീവയിൽ നടന്ന മനുഷ്യവകാശ സമ്മേളനത്തിൽ സംസാരിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ആവർത്തിച്ചത്ഗൾഫ് പ്രതിസന്ധി പരിഹരിക്കാന്‍...

Gulf
21 April 2018 7:06 AM IST
വ്യോമയാന വിലക്ക്; ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന തള്ളി
ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള വേദിയല്ല ഇതെന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്വ്യോമയാന പാതയിൽ തങ്ങളുടെ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക്പിൻവലിക്കാൻ ഇടപെടണമെന്ന...

Gulf
17 April 2018 12:15 AM IST
ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിലുറച്ച് സൗദി അനുകൂല രാജ്യങ്ങൾ
യൂയോർക്കിൽ ചേർന്ന ചതുർ രാഷ്ട്രങ്ങളുടെ മന്ത്രിതല സമിതിയാണ് നിലപാട് കടുപ്പിച്ചത്ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് സൗദി അനുകൂല രാജ്യങ്ങൾ. ന്യൂയോർക്കിൽ ചേർന്ന ചതുർ...

Gulf
15 April 2018 2:00 PM IST
ഉപരോധം ഖത്തറിന്റെ വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഗവ.കമ്മ്യൂണിക്കേഷന്‍ ഓഫീസ്
ഉപരോധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ തോത് 6.7 ശതമാനം മാത്രമായിരുന്നെന്നാണ് കണക്ക്ഉപരോധം ഖത്തറിന്റെ വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി . ഉപരോധ...

Gulf
23 March 2018 11:09 PM IST
ഉപരോധം ഖത്തറിലെ ആരോഗ്യ രംഗത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
രാജ്യത്ത് അവശ്യമരുന്നുകളുടെ വിതരണത്തില്‍ ഇതുവരെ തടസ്സങ്ങളുണ്ടായിട്ടില്ലഉപരോധം ഖത്തറിലെ ആരോഗ്യ രംഗത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വ്യക്തമാക്കി . രാജ്യത്ത്...

Gulf
5 March 2018 12:10 PM IST
ഖത്തറുമായി വ്യാപാര ബന്ധം തുടരുന്ന കമ്പനികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ
ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഇതോടെ ഇല്ലാതാകുന്നത്ഖത്തറുമായി വ്യാപാര ബന്ധം തുടരുന്ന യു.എസ് കമ്പനികൾക്കെതിരെ പ്രതികാര നടപടിയൊന്നും...










