- Home
- Qatar row

Gulf
18 Nov 2017 11:52 PM IST
തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി; ഖത്തറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎഇ
ഖത്തറിന്റെ തീരുമാനം ശരിയായ ദിശയിലുള്ളതാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് അഭിപ്രായപ്പെട്ടുതീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്യാനുള്ള ഖത്തറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത്...


