- Home
- qatar supreme committee for...

Gulf
17 May 2018 4:46 AM IST
റിക്രൂട്ട്മെന്റ് തട്ടിപ്പ് കുറയ്ക്കാനുള്ള മുന്‍കരുതലുകളുമായി ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി
ഖത്തറിലെത്തുന്ന തൊഴിലാളികളെ റിക്രൂട്ട്മെന്റ് തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ചുമതലയുള്ള സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രംഗത്ത്. ഖത്തറിലെത്തുന്ന തൊഴിലാളികളെ...
