- Home
- ...

Tech
6 Dec 2018 6:26 PM IST
അനുമതിയില്ലാതെയാണ് ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്, ജീവനക്കാരുടെ ഇമെയിലുകള്‍ പുറത്ത്
ഫേസ്ബുക്കിന്റെ സല്‍പേരിന് തന്നെ കളങ്കം വരുത്താന്‍ സാധ്യതയുള്ള നീക്കമാണിതെന്ന് ജീവനക്കാര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ കച്ചവട സാധ്യത ലക്ഷ്യം വെച്ച് ഉന്നതര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍


