- Home
- Quinton de Kock

Cricket
18 May 2022 11:49 PM IST
ലാസ്റ്റ് ബോള്‍ ത്രില്ലര്‍; കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് കീഴടക്കി ലഖ്നൗ പ്ലേ ഓഫില്‍
രാഹുലിന്റെയും ഡീ കോക്കിന്റെയും റെക്കോര്‍ഡ് പ്രകടനത്തില്‍ 210 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയ ലഖ്നൗവിനെതിരെ അവസാന പന്ത് വരെ പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ കൊല്‍ക്കത്ത വീണു.

Cricket
1 Jan 2022 11:20 AM IST
'ഡി കോക്കിന്റെ വിരമിക്കൽ പ്രഖ്യാപനം കേട്ട് ഞെട്ടി': തുറന്ന് പറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ താരം
ഡി കോക്കിന്റെ വിരമിക്കൽ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം അൽവിരോ പീറ്റേഴ്സൺ. കൂടുതൽ കളിക്കാർ കൂടി ഡി കോക്കിന്റെ പാത പിന്തുടരാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു












