Light mode
Dark mode
സലാല: ഗൾഫ് മാധ്യമം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്രീഡം ക്വിസിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് റണ്ണറപ്പായ ആയിഷ മിൻഹക്ക് പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല (പി ഒ എസ് ) ഉപഹാരം നൽകി. സ്വകാര്യ...