'റബീഅ് ജിദ്ദ 38' ; ജിദ്ദയില്‍ വസന്തോത്സവം സംഘടിപ്പിക്കും
സൗദി അറേബ്യയുടെ പാരമ്പര്യ കലകളും വിവിധ കലാ വൈജ്ഞാനിക മല്‍സരങ്ങളും മേളക്ക് കൊഴുപ്പേകുമെന്ന് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ ഹസന് സഹ്റാനി അറിയിച്ചു. ഈ വര്‍ഷത്തെ വേനലവധിക്കാലത്ത് ജിദ്ദയില്‍...