'ഞാനോടിച്ചെല്ലുമ്പോൾ പട്ടി എന്റെ കുഞ്ഞിനെ കടിച്ചുകീറുവായിരുന്നു, മാലിന്യം ഇടരുതേ എന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല'; നെഞ്ചുലച്ച് മാതാവിന്റെ കരച്ചിൽ
നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു