വംശീയാധിക്ഷേപം തുടർന്ന് ബെൻഫിക്ക, ഫുട്ബോൾ കളിച്ചല്ലേ ജയിക്കേണ്ടത്?
വംശീയവാദികൾ എല്ലാത്തിനുമുപരി ഭീരുക്കളാണ്. ജേഴ്സി കൊണ്ട് വാ മൂടിക്കെട്ടി, അവർ തങ്ങൾ എത്രത്തോളം ദുർബലരാണെന്ന് കാണിക്കുന്നു. പക്ഷെ, അവരെ ശിക്ഷിക്കാൻ അധികാരമുള്ളവർ അതിന് പകരം അവരെ സംരക്ഷിക്കുകയാണ്...