സൗദിയിലെ യാമ്പു റദ്വാ ഇന്റർനാഷനൽ സ്കൂളില്‍ ശാസ്ത്ര, കരകൗശല പ്രദർശനം
കാർണിവൽ ഓഫ് ആർട്സ് ആന്റ് സയൻസ് എന്ന് പേരിലായിരുന്നു പരിപാടി. ശാസ്ത്രത്തിന്റെ വിസ്മയകാഴ്ചകള്‍ കാണികളിൽ കൗതുകമുണര്ത്തിസൗദിയിലെ യാമ്പു റദ്വാ ഇന്റർനാഷനൽ സ്കൂൾ ശാസ്ത്ര, കരകൗശല പ്രദർശനം ഒരുക്കി....