- Home
- Rafeeq Ahammed

Entertainment
5 July 2021 11:10 AM IST
ഒരു സാഹിത്യകൃതിയെ ചൊല്ലി ഇത്രയധികം വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല, ആരെങ്കിലും വിചാരിച്ചാല്‍ തകര്‍ന്നു പോകുന്നതാണോ മതങ്ങള്‍: റഫീഖ് അഹമ്മദ്
ഒരു ഹരീഷോ റഫീഖോ വിചാരിച്ചാല്‍ അതിനെ തകര്‍ക്കാന്‍ സാധിക്കില്ല. പിന്നെ എന്തിനാണ് ഇത്ര ഭയക്കുന്നത്. അവരുടെ മതത്തെ അവര്‍ക്ക് അത്ര വിശ്വാസമില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്


