- Home
- Rahmathullah Saquafi Elamaram

Kerala
20 July 2025 4:05 PM IST
ഈഴവ സ്ത്രീകളോട് പെറ്റുകൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകൾതന്നെ ഉചിതമായ മറുപടി കൊടുക്കണം: റഹ്മത്തുല്ല സഖാഫി എളമരം
'ശ്രീനാരായണഗുരു എന്ന കേരളം ആദരിക്കുന്ന ഒരുമനുഷ്യന്റെ പേരിൽ സംഘടിച്ചു വർഗീയത പറയുന്ന ഇദ്ദേഹത്തെ വിശ്രമ ജീവിതത്തിനയക്കാൻ സമയമായിട്ടുണ്ടെന്ന് സമുദായംഗങ്ങൾ തിരിച്ചറിയണം'
