രാഹുകാലം കഴിഞ്ഞേ ഓഫീസിലേക്ക് പ്രവേശിക്കൂവെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍; ഒരുമണിക്കൂര്‍ വരാന്തയില്‍ കാത്തിരുന്ന് പ്രവര്‍ത്തകര്‍
സൂര്യന്റെ എല്ലാവിധ പോസിറ്റീവിറ്റിയും തനിക്കും നഗരസഭയ്ക്കും ജനങ്ങൾക്കും ലഭിക്കണമെന്നായിരുന്നു പെരുമ്പാവൂരിന്റെ പുതിയ ചെയർപേഴ്സന്റെ വിശദീകരണം