Light mode
Dark mode
രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി 18 ന് സർക്കാരിന് കത്ത് നൽകിയിരുന്നു
മാഗസിന് പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് പങ്കെടുത്തത്
സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ ഇടപെടലുകളിലെ അതൃപ്തിയെ തുടർന്നാണ് വിട്ട് നിന്നത്.
വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലി നടത്തുന്നത്
വാഹനത്തിലെ ദേശീയ പതാക പ്രതിഷേധക്കാർ കീറിയെന്നും മന്ത്രി
Minister boycotts event at Raj Bhavan over picture of Bharat Mata | Out Of Focus
സർക്കാർ പരിപാടിക്ക് ആർഎസ്എസിന്റെ ഭാരതാംബ വേണ്ടെന്ന് കൃഷിമന്ത്രി
വ്യക്തിപരമായ കാര്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജ്ഭവൻ അറിയിച്ചു.
പരാതിക്കാരി വെള്ളിയാഴ്ച വൈകീട്ട് കോടതിയിലെത്തി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു
ഉത്തരവ് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം
ഗവർണർ കടന്നുപോകുമ്പോൾ കാണുന്ന വിധത്തലാണ് ബാനർ കെട്ടിയിരിക്കുന്നത്.
'മുഖ്യമന്ത്രിയുടേത് ബോധപൂർവ്വമായ നടപടികളാണ്. ബാനർ നീക്കം ചെയ്യാത്ത പൊലീസ് നടപടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്'
നടപടി മീഡിയവൺ വാർത്തയെത്തുടർന്ന്
മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി
'പുലയൻമാരും കാട്ടുജാതിക്കാരും കേറിവരേണ്ട സ്ഥലമല്ല, ഇത് രാജ്ഭവനാണ്, അതിന്റെ പവിത്രത അറിയുമോ' എന്നൊക്കെ ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു
യാത്രപ്പടിക്ക് 15 ലക്ഷം, ഇന്ധനത്തിന് ആറു ലക്ഷം, മറ്റ് ചെലവുകൾക്ക് 35 ലക്ഷം, ചികിത്സാ ചെലവിനായി മൂന്നു ലക്ഷം എന്നിങ്ങനെയാണ് ധനവകുപ്പ് നൽകിയത്
സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം കേന്ദ്രസർക്കാർ തിരുത്തമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ സമരം
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്ഭവനിൽ നടന്ന രവിയുടെ കുടുംബ ചടങ്ങുകൾക്ക് സർക്കാർ പണം ഉപയോഗിച്ചുവെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ ബുധനാഴ്ച ആരോപിച്ചിരുന്നു
വിലവര്‍ധനവില്‍ വലയുന്ന സാധാരണക്കാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണറുടെ തീരുമാനം
ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്