- Home
- RajdeepSardesai

India
5 Jan 2026 4:15 PM IST
'ഉമർ ഖാലിദിന് ജാമ്യമില്ല, ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാമിന് 15 തവണ പരോൾ'; ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെന്ന് രാജ്ദീപ് സർദേശായ്
വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്

India
21 March 2024 2:19 PM IST
'ഇന്ത്യയിലെ മുസ്ലിംകളെ ആസൂത്രിതമായി അദൃശ്യരാക്കുന്നു'; യാഥാർഥ്യം തുറന്നുകാട്ടി രാജ്ദീപ് സർദേശായിയുടെ പ്രസംഗം
വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ സർദേശായി ചോദ്യം ചെയ്യുമ്പോൾ സുധീർ ചൗധരിയെ സ്ക്രീനിൽ കൊണ്ടുവന്ന് ക്യാമറാമാൻ തന്റെ ജോലി കൃത്യമായി നിർവഹിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലർ

India
14 May 2023 4:33 PM IST
'തെരഞ്ഞെടുപ്പുകൾ വരും പോകും, മൈസൂർ പാക്ക് എന്നുമുണ്ടാവും'; ചർച്ചക്കിടെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിന് മൈസൂർ പാക്ക് അയച്ചുകൊടുത്ത് രാജ്ദീപ് സർദേശായി
കർണാടക തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യ രാജ്ദീപ് സർദേശായിയെ അധിക്ഷേപിച്ചത്.





