റെയില്‍വേയിലും തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ തീരുമാനം
യാത്രക്കാരുടെ തിരക്കനനുസരിച്ച് നിരക്ക് ഇടക്കുന്ന സന്പ്രദായമാണ് വിമാന സര്‍വ്വീസുകളില്‍ ഇപ്പോഴുള്ളത്. ഇതേ സമ്പ്രദായമാണ് ഇനി റെയില്‍വെയിലും നടപ്പാക്കുക.റെയില്‍വെയില്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച്...