Light mode
Dark mode
പാർലമെന്റിലെ സസ്പെൻഷൻ നടപടിക്കെതിരെ ഇൻഡ്യ മുന്നണി ഇന്ന് മാധ്യമങ്ങളെ കാണും.
സുരക്ഷാ വീഴ്ചയില് ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
Rajya Sabha passes Bill on appointment of CEC, ECs | Out Of Focus
ഡോ. വി.ശിവദാസൻ എംപിയുടെ സ്വകാര്യ ബില്ലിൻമേലുള്ള ചർച്ചയാണ് നടക്കുക
ലോക്സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു
കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബിൽ എതിരില്ലാതെ 215 വോട്ടുകള്ക്കാണ് രാജ്യസഭ അംഗീകാരം നൽകിയത്.
ഒ.ബി.സി ഉപസംവരണം വേണമെന്ന കോൺഗ്രസ് നിലപാടിനെ ബി.ജെ.പി എതിർത്തു
ഒ.ബി.സി സംവരണം രാജ്യസഭയിലും ആവർത്തിക്കാൻ പ്രതിപക്ഷം
131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിർത്ത് വോട്ട് ചെയ്തത് 102 പേരും
മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ ചർച്ചയ്ക്ക് തിയതി പ്രഖ്യാപിച്ചിട്ടില്ല
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ സ്തംഭിച്ചു
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു
വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു
സഭയെ നയിക്കാനുള്ള ഉത്തരവാദിത്വം അവസാനിച്ചെങ്കിലും സഭാ അധ്യക്ഷൻ എന്ന നിലയിലുള്ള വെങ്കയ്യ നായിഡുവിന്റെ സേവനങ്ങൾ ഭാവിയിൽ ഏറെക്കാലം രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി
ലോക്സഭയിൽ നാല് എംപിമാരെയും, രാജ്യസഭയിൽ 19 എംപിമാരെയും നേരത്തെ സസ്പെന്റ് ചെയ്തിരുന്നു
2017- 2022 കാലയളവിൽ ഇന്ത്യൻ നാവികസേനയ്ക്കെതിരെ മനുഷ്യാവകാശ ലംഘന പരാതികൾ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി
പഞ്ചാബില് നിന്ന് ആം ആദ്മി പാർട്ടിയുടെ നോമിനിയായാണ് ഹർഭജൻ രാജ്യ സഭയിലെത്തുന്നത്
വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെന്ന പരിഗണനയിലാണ് പി.ടി ഉഷയും ഇളയരാജയും രാജ്യസഭയിലെത്തുന്നത്
കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളില് കടുത്ത മത്സരമാണ് നടക്കുന്നത്.
നാല് സംസ്ഥാങ്ങളിൽ മത്സരം കടുപ്പം