കെ.എസ്.ആര്.ടി.സി സര്‍വീസ് താളം തെറ്റി; മുടങ്ങിയത് ആയിരത്തോളം സര്‍വീസുകള്‍, ഗുരുതര പ്രതിസന്ധിയെന്ന് മന്ത്രി
താത്കാലിക കണ്ടക്ടർമാരുടെ പുറത്താക്കൽ മൂലം കെ.എസ്.ആർ.ടി.സിയിലെ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നു. ഏറ്റവും കൂടുതൽ റദ്ദാക്കിയത് എറണാകുളം ജില്ലയിലാണ്.