Light mode
Dark mode
ഖത്തർ ഫൗണ്ടേഷനിലെ ഓക്സിജൻ പാർക്കിൽ മലയാളികൾക്കായി റമദാൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ രാത്രി 9 മണിക്കാണ് പ്രഭാഷണം. അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന...