Light mode
Dark mode
പെൺകുട്ടിയുമായിട്ടുള്ള പരിചയം മുതലെടുത്ത് ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി പല തവണ കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
യുവതിയുടെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിയിലാണ് വനിത കമ്മീഷൻ റിപ്പോർട്ട് തേടിയത്
യുവതിയെ പീഡിപ്പിച്ച കേസില്‍ 51 പേരെ അറസ്റ്റ് ചെയ്തെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ്
കൽപറ്റ സ്വദേശി ജിനാഫിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്
ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളെ കൊണ്ട് പീഡന കേസ് നൽകാൻ നിർബന്ധിച്ചെന്നാണ് പരാതി
വ്യാഴാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പൊലീസ് പറഞ്ഞു
24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. സജീത്കുമാർ പറഞ്ഞു
അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി ലെനിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
2013ൽ ആശ്രമത്തിൽ വച്ച് സൂറത്ത് സ്വദേശിനിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
പെണ്‍കുട്ടിയെ ക്രൂരമായി മർദിക്കുകയും എതിർത്തപ്പോൾ വിഷം നൽകുകയും ചെയ്തുവെന്ന് പൊലീസ്
നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സി.ഐ സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചർച്ചകൾ പൊലീസിൽ സജീവമായിരുന്നു
കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി കസ്റ്റഡിയില്‍
സിഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്sub
ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് സിവിക് ഹാജരായത്
എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകളും പരാതിക്കാരി പുറത്തുവിട്ടേക്കും.
വിശദീകരണം നൽകാൻ കെ.പി.സി.സി അനുവദിച്ച സമയപരിധിയും ഇന്നവസാനിക്കും.
ഇന്നലെ യുവതിയുടെ വീട്ടിൽ നിന്ന് എം.എൽ.എയുടെ വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു
രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ തൃക്കാക്കര പോലെ പെരുമ്പാവൂരിനെ ഒപ്പം നിർത്തുകയെന്നത് പ്രയാസമായിരിക്കുമെന്നാണ് നേതാക്കൾ കണക്ക് കൂട്ടുന്നത്