Light mode
Dark mode
പാരിസ് : ഫ്രാൻസ് പ്രതിരോധ താരം റാഫേൽ വരാനെ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.പരിക്കിനെത്തുടർന്നാണ് 31 കാരനായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഈ സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിൽ...
ഹാരി മഗ്വയര്‍, ലൂക് ഷോ, വാന്‍ ബിസാക എന്നിവരുള്ള മാഞ്ചസ്റ്ററിന്റെ പ്രതിരോധ നിര വരാനെയുടെ വരവോടെ കൂടുതല്‍ ശക്തമാക്കും