Light mode
Dark mode
എം.എം ബഷീർ അധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോർട്ട് തള്ളിയാണ് തീരുമാനം
വിവാഹവാഗ്ദാനം ചെയ്തതിന് വാട്ട്സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്
അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും
മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന് തീരുമാനം
അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും വേടന് ജാമ്യാപേക്ഷയില്‍ പറയുന്നു
അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ നിയമോപദേശം തേടാനും നീക്കം
യുവഡോക്ടർ നൽകിയ പരാതിയിലാണ് കേസെടുത്തത്
കോണ്‍ഗ്രസ് നേതാവായ ടി.എൻ പ്രതാപന്റെ വീട്ടില്‍ വെച്ചായിരുന്നു ആദരിച്ചത്
അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്
കഴിഞ്ഞ ദിവസം റെക്കോഡിങ് പൂർത്തിയാക്കിയെന്ന സംവിധായകന്റെ ഇന്‍സ്റ്റ പോസ്റ്റാണ് വേടൻ പാടുന്നത് ഉറപ്പിച്ചത്.
'സർക്കാർ നടപടി തിരുത്താനുള്ള അവസരമായി കണ്ടാൽ മതി'
വലതുപക്ഷ,വർഗീയ, സവർണ രാഷ്ട്രീയത്തെയും ജാതീയമായ അടിച്ചമർത്തലുകളെയും വേടൻ നിരന്തരം പാട്ടിലൂടെയും അല്ലാതെയും ചോദ്യം ചെയ്യുന്നുണ്ട്. ആ രാഷ്ട്രീയത്തിന് എതിരെ നിൽക്കുന്ന മനുഷ്യരാണ് വേടനെതിരെ...
കൊച്ചിയിലെ ഫ്ലാറ്റിലും തൃശൂരിലെ ജ്വല്ലറിയിലും വേടനുമായി തെളിവെടുപ്പ് നടത്തും
11 മണിയോടെ വേടനെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കും.
ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ കോടനാട്ടേക്ക് കൊണ്ടുപോയി.
ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാന്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും വേടന് കുറിച്ചു