Quantcast

വേടനെ വേട്ടയാടുന്നോ?

MediaOne Logo

Web Desk

  • Updated:

    2025-04-29 18:03:03.0

Published:

29 April 2025 11:31 PM IST

X

വലതുപക്ഷ,വർഗീയ, സവർണ രാഷ്ട്രീയത്തെയും ജാതീയമായ അടിച്ചമർത്തലുകളെയും വേടൻ നിരന്തരം പാട്ടിലൂടെയും അല്ലാതെയും ചോദ്യം ചെയ്യുന്നുണ്ട്. ആ രാഷ്ട്രീയത്തിന് എതിരെ നിൽക്കുന്ന മനുഷ്യരാണ് വേടനെതിരെ സോഷ്യൽമീഡിയയിലും പുറത്തും ആഘോഷം തീർക്കുന്നതും വേടനെ കല്ലെറിയുന്നതും.

TAGS :

Next Story