- Home
- Vedan

Entertainment
19 Aug 2026 7:41 PM IST
റാപ്പർ വേടനെതിരെ വ്യാജ പ്രചരണം,'സാധാരണ ഞാൻ ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാറില്ല, പക്ഷേ ഇത്തവണ പറയാതെ വയ്യ'; പ്രതികരണവുമായി താരം
'ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ തുടങ്ങിയത് എന്നെ വിശ്വസിച്ച മനുഷ്യരുടെ പിന്തുണയാണ് ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്' അദ്ദേഹം കൂട്ടിച്ചേർത്തു

Kerala
12 April 2026 8:13 PM IST
കേരളത്തിലെ ജാതി സമൂഹത്തിൻ്റെ അവസാനത്തെ ഇരയാണ് നിതിൻ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിയാണ്, പഠിക്കണം എന്ന ആഗ്രഹത്തോടെ വന്ന പയ്യനെ കൊന്നുകളഞ്ഞത്: വേടൻ
നിതിൻ്റെ അപ്പനും അമ്മയ്ക്കും നീതി കിട്ടിയില്ലെങ്കിൽ കേരളത്തിലെ പൊതുസമൂഹത്തിന് നീതി കിട്ടിയില്ലെന്നാണ് അതിന് അർഥം എന്നും വേടൻ

Kerala
25 Nov 2025 9:03 PM IST
''ആർഎസ്എസുകാർ വെട്ടിക്കൊന്ന പഴനി ബാബയുടെ ഫോട്ടോയുമുണ്ടായിരുന്നു, പക്ഷേ പിടിക്കാൻ വന്ന പൊലീസുകാർക്ക് മനസിലായില്ല, കണ്ടിരുന്നുവെങ്കില്‍ ഇസ്ലാം ഭീകരവാദിയാക്കിയേനെ''; വേടൻ
''ചുമരിൽ നിറച്ച് ഇഷ്ടപ്പെട്ട സാമൂഹിക നേതാക്കളുടെ പടമൊക്കെയുണ്ടായിരുന്നു. അതിൽ പ്രഭാകരന്റെ ഫോട്ടോയാണ് പൊലീസുകാര്‍ കണ്ടത്''

Entertainment
5 Nov 2025 10:33 AM IST
'ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല'; വേടന് പുരസ്കാരം നൽകിയ ജൂറി പെൺകേരളത്തോട് മാപ്പുപറയണമെന്ന് ദീദി ദാമോദരന്‍
ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണെന്നും ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

Kerala
12 Sept 2025 1:07 PM IST
'ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന': വേടൻ
കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല



















