- Home
- Ravi Shastri

Sports
31 May 2018 9:04 PM IST
ഗാംഗുലി മികച്ച ക്യാപ്റ്റനല്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണെന്ന് അസ്ഹര്‍
ഇന്ത്യന്‍ ക്രിക്കറ്റിന് ചരിത്രപരമായ സംഭാവനകള്‍ നല്കിയ ഗാംഗുലിയെ വ്യക്തിവിരോധം കാരണം അവഹേളിക്കുന്നത് ശാസ്ത്രിക്ക് ചേര്‍ന്നതല്ല. മുന്‍വിധി വച്ചാകരുത് ഇന്ത്യന്‍ നായകന്മാരെ വിലയിരുത്തേണ്ടത്....ഇന്ത്യയുടെ...

Sports
26 May 2018 8:46 PM IST
അസൂയാലുക്കളായ ചിലര്‍ ധോണിയുടെ കരിയറിന്റെ അവസാനം കാത്തിരിക്കുകയാണെന്ന് ശാസ്ത്രി
ധോണിയുടെ വില ടീം മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശങ്ങള്‍ ടീം കാര്യമായി എടുക്കുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു.മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി ആത്യന്തികമായി ഒരു ടീം...

Sports
13 May 2018 6:32 PM IST
രവി ശാസ്ത്രി പരിശീലകനായത് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം
സച്ചിനും ഗാംഗുലിയും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കു തര്‍ക്കം വരെയുണ്ടായിവലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐ യോഗം വേദിയായത്. ശാസ്ത്രിയുടെ...

















