റയാൻ വില്യംസിന് ഇന്ത്യൻ ജേഴ്സിയണിയാം; ഫിഫയുടെ സമ്മതം ലഭിച്ചു
ഡൽഹി: അസോസിയേഷൻ മാറാനുള്ള റയാൻ വില്യംസിന്റെ അപേക്ഷ ഫിഫ പ്ലെയേഴ്സ് സ്റ്റാറ്റസ് ചെമ്പർ അംഗീകരിച്ചു, ഇതോടെ ഔദ്യോഗികമായി ഇന്ത്യൻ ദേശിയ ടീമിന്റെ ജേഴ്സിയണിയാൻ വില്യംസിനാകും. കഴിഞ്ഞ മാസമാണ് ആസ്ട്രേലിയൻ...