Light mode
Dark mode
'ഒടുക്കം ബാംഗ്ലൂരിന് ഒരു കിരീടം നേടിക്കൊടുക്കാൻ പെൺ പട തന്നെ വേണ്ടി വന്നു' എന്ന തരത്തിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്
അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്.സി.ബി തോൽപിച്ചത്
ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് പന്തുകൾ ബാക്കിനിൽക്കെ എട്ടുവിക്കറ്റിനാണ് തോൽപിച്ചത്.
കർണാടക സ്വദേശിയായ ശ്രേയങ്ക ഇന്ത്യക്കായി ആറ് ട്വന്റി 20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
വിഷാദത്തെയും പ്രതിസന്ധികളെയും മറികടന്നാണ് ഈ മലയാളി താരം നേട്ടങ്ങൾ സ്വന്തമാക്കുന്നത്
ആശാ ശോഭനയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വിജയം നേടിക്കൊടുത്തത്
മുൻബെംഗളൂരു താരംകൂടിയായ മിച്ചൽ സ്റ്റാർക്കിനെയായിരുന്നു ആർ.സി.ബി ലക്ഷ്യമിട്ടത്
ടീം ഡയറക്ടർ മൈക്ക് ഹെസണും കോച്ച് സഞ്ജയ് ബംഗാറും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാകില്ല.
''എന്ത് വിലകൊടുത്തും ലേലത്തിൽ സ്വന്തമാക്കുമെന്ന് ആർ.സി.ബി എനിക്ക് വാക്കുതന്നു, എന്നിട്ടും എന്നെ എടുത്തില്ല''
പ്ലേ ഓഫ് പ്രവേശനം ഉറപ്പിക്കാന്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വെറുമൊരു ജയം മതിയെന്നിരിക്കേ മുംബൈക്ക് വിജയവും ബാംഗ്ലൂരിന്റെ തോൽവിയും അനിവാര്യമായിരുന്നു
ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിറകേയാണ് പീറ്റേഴ്സന്റെ പ്രതികരണം
ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിക്കരുത്തിലാണ് ഗുജറാത്ത് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞത്
52 പന്തുകളിലായിരുന്നു ഗില്ലിന്റെ മികവുറ്റ സെഞ്ച്വറി.
താൻ വലിയ സമ്മർദത്തിലാണ് കളിച്ചതെന്ന് മത്സര ശേഷം കോഹ്ലി
പോയിൻറ് ടേബിളിൽ ആർ.സി.ബി നാലാമത്
2018ൽ സിറാജിന്റെ പഴയ വീട്ടിലും കോഹ്ലി അടക്കമുള്ള ബാംഗ്ലൂർ താരങ്ങളെത്തിയിരുന്നു
61.50 ശരാശരിയിൽ 154.52 പ്രഹരശേഷിയോടെയാണ് നേട്ടം
ആർ.സി.ബി കപ്പ് നേടിയാലേ കർണാടകയിലെ തെരഞ്ഞെടുപ്പ് നഷ്ടം നികത്താനാകൂവെന്നും അമിത് ഷാ നിങ്ങളുടെ മാജിക് ചെയ്യൂവെന്നും വെല്ലു എന്ന ട്വിറ്റർ പ്രൊഫൈൽ കുറിച്ചു
ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖ് അമ്പത് ശതമാനമാണ് പിഴ അടയ്ക്കേണ്ടത്
2023 ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ട് ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്ലിയുമാണ്. 504 റൺസാണ് ഇരുവരും ചേർന്ന് നേടിയത്