- Home
- rcbvspbks

International Old
3 Nov 2018 12:20 PM IST
ഐലന് കുര്‍ദി, ഒമ്രാന് ദഖ്നീഷ്... ഇതാ ലോകത്തിന്റെ കരളലിയിച്ച് മറ്റൊരു കുഞ്ഞ് കൂടി....
യെമനിന്റെ വടക്കു ഭാഗത്തുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിഞ്ഞ ദിവസം ഏഴു വയസ്സുമാത്രമുള്ള അമാല്‍ ഹുസൈന് എന്ന പെണ്‍കുട്ടി കടുത്ത ദാരിദ്ര്യവും പോഷകാഹാരകുറവും മൂലം അതിദാരുണമായി മരിക്കുന്നത്




