- Home
- Reach Media National...

Kerala
18 Jan 2019 4:04 PM IST
51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; യുവതികളുടെ പ്രായത്തില്‍ സര്‍ക്കാര്‍ പട്ടികയില്‍ അവ്യക്തത
കേരളത്തിൽ നിന്നുള്ള ആരും പട്ടികയിലില്ല. എല്ലാവരുടേയും പ്രായം അമ്പതിന് താഴെയാണ് കാണിച്ചിരിക്കുന്നതെങ്കിലും പലരുടെയും പ്രായം അമ്പതിനു മുകളിലാണെന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.


