ട്രംപിൻ്റെ 15 ശതമാനം തീരുവ നിലനില്‍ക്കുമോ? സാധ്യത കുറവാണെന്ന് നീല്‍ കത്യാല്‍
സാമ്പത്തിക കമ്മി പരിഹരിക്കാന്‍ താല്‍ക്കാലികമായി സര്‍ചാര്‍ജ് ചുമത്താന്‍ പ്രസിഡൻ്റിനെ അനുവദിക്കുന്ന 1974ലെ വ്യാപാര നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് ട്രംപ് പുതിയതായി നികുതി പ്രഖ്യാപിച്ചത്