Light mode
Dark mode
റീസൈക്ലിങ് സ്ഥാപനങ്ങൾക്ക് അംഗീകാരം വേണം
ഹജ്ജിനായി ഹറമുകളിലെത്തുന്ന രോഗികള്‍ക്കും നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഇത്തവണ പതിനായിരത്തോളം വീല്‍ ചെയറുകളുണ്ടാകും. ആയിരത്തോളം ഇലക്ട്രിക് വണ്ടികളും ഹറമിലുണ്ട്.