പ്രിയപ്പെട്ട സുഹൃത്തിന്, സ്നേഹപൂര്‍വ്വം ഇതാ ഒരു നോട്ടുപുസ്തകം
കേരളത്തിലെ കുറെ ചെറുപ്പക്കാരും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളുമെല്ലാം ഇപ്പോള്‍ എഴുതുന്ന തിരക്കിലാണ്. അതെന്തിന് വേണ്ടിയെന്നല്ലേ. പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നല്കാന്.