ഫോർമുല വൺ പോസ്റ്റ് സീസൺ ടെസ്റ്റിംഗിൽ പങ്കെടുത്ത് കുശ് മൈനി
അബൂദബി: ചൊവ്വാഴ്ച അബൂദബിയിലെ യാസ് മറീന സർക്യൂട്ടിൽ വെച്ച് നടക്കുന്ന പോസ്റ്റ് സീസൺ ടെസ്റ്റിംഗിൽ ആലിപീൻ ടീമിനായി ഇന്ത്യൻ ഡ്രൈവർ കുശ് മൈനി പങ്കെടുത്തു. ആല്പീന്റെ രണ്ടാമത്തെ ഡ്രൈവറായ ഫ്രാങ്കോ കൊളപിന്റോയെ...