- Home
- Residential area

Gulf
16 May 2017 11:01 PM IST
കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയില്‍ താമസിച്ചാല്‍ വിദേശി ബാച്ച് ലര്മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കും
കഴിഞ്ഞവര്‍ഷം മുതലാണ് സ്വദേശി കുടുംബ മേഖലകളില്‍ താമസിക്കുന്ന ബാച്ലര്മാര്ക്കെതിരെ അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്. കുവൈത്തില്‍ സ്വദേശികള്‍ക്ക് മാത്രമായുള്ള പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന...




