ഇന്നു മുതല്‍ ഒമാനില്‍ റസിഡന്റ്സ് കാര്‍ഡ് പിഴയില്ലാതെ പുതുക്കാം
വിദേശികളുടെ കാലാവധി കഴിഞ്ഞ റസിഡന്റ്സ് കാര്‍ഡ് പിഴയില്ലാതെ സെപ്തംബര്‍ ഒന്ന് വരെ പുതുക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പിഴകള്‍ ഒഴിവാക്കാനുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശം ഇന്നു...