'പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്ക്കാനാവില്ല, രാവിലെ 8 മണി വരെ ഉറങ്ങാറുണ്ടായിരുന്നു'; യുപി പൊലീസുകാരന്റെ വിചിത്രമായ രാജിക്കത്ത്
പരിശീലനത്തിന്റെ അഞ്ചാം ദിവസം, കോൺസ്റ്റബിൾ തന്റെ പിതാവിനൊപ്പം ഡിയോറിയയിലെ എസ്പി ഓഫീസിലേക്ക് തന്റെ രേഖകൾ സമർപ്പിക്കാൻ എത്തിയിരുന്നു