Light mode
Dark mode
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും സിപിഎം ജില്ലാ സമ്മേളനം നാളെയും തുടരുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
വിവാഹ പാര്‍ട്ടികള്‍ മുതലുള്ള എല്ലാതരം സാമൂഹിക പരിപാടികള്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാണ്
നാളത്തെ കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യത.
രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരു ദിവസം മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തിലെത്തിയത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്
നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ്
നിലവിൽ വാരാന്ത്യങ്ങളിലുള്ള നിയന്ത്രണങ്ങൾക്ക് തുല്യമായിരിക്കും ഈ നിയന്ത്രണങ്ങൾ.
കൃത്യമായ കാരണങ്ങളില്ലാതെ വരുന്നവരെ നഗരത്തിലേക്ക് കടത്തിവിടില്ല
ആരാധാനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ വരും.
50 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്സിൻ നൽകി, ഏഴ് ലക്ഷത്തോളം പേർക്ക് നൽകാനുള്ള വാക്സിൻ ബാക്കിയുണ്ട്.