- Home
- Reyada Medical Cente

Gulf
3 Oct 2023 12:10 AM IST
കുറഞ്ഞ നിരക്കില്‍ പരിശോധനയും ചികിത്സയും; കാര്‍ഡിയോ കെയര്‍ കാമ്പയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍
ഹൃദ്രോഗ ചികിത്സയ്ക്കും പരിശോധനകള്‍ക്കും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന പാക്കേജുകള്‍ അവതരിപ്പിക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് വ്യക്തമാക്കി


