'നാടുകടത്തപ്പെട്ട രാജകുമാരൻ'; ആരാണ് ഇറാൻ ഭരണത്തിൽ കണ്ണുനട്ടിരിക്കുന്ന റെസ പെഹ്ലവി?
ഷാഹ് ഭരണകൂടത്തിന്റെ പതനത്തോടെ പതിറ്റാണ്ടുകളായി പ്രവാസിയായിരുന്ന ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പെഹ്ലവിയുടെ മകനായ റെസ പെഹ്ലവി ഇറാൻ ഭരണത്തിൽ കണ്ണുനട്ടിരിക്കുകയാണ്