ആനകള്‍ക്ക് വിശ്രമം നല്കാന് തീരുമാനിച്ച് സര്‍ക്കസ് കമ്പനി
അമേരിക്കയിലെ ഒരു സര്‍ക്കസ് കമ്പനി തങ്ങളുടെ ആനകള്‍ക്ക് വിശ്രമം നല്കാന് തീരുമാനിച്ചിരിക്കുന്നത്.11 ഏഷ്യന്‍ പിടിയാനകളെയാണ് ഈ സര്‍ക്കസ് കമ്പനി വിരമിക്കാന്‍ അനുവദിച്ചത്.പൂരത്തിനും മറ്റും ആനകളെ...