റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ; ഒമാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
ദോഹ : എമേർജിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ ഒമാനെ തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നേടിയ 135 റൺസ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി ഹർഷ് ദുബെ അർധ സെഞ്ച്വറി നേടി. 44 പന്തിൽ 7...