- Home
- road tarring

Kerala
3 Jan 2022 7:24 AM IST
മൂന്നു ദിവസം മുമ്പ് ടാറിങ്ങ് പൂർത്തിയാക്കിയ റോഡില്‍ വീണ്ടും ടാറിങ്; നാട്ടുകാര്‍ തടഞ്ഞു, ഒടുവില്‍ റിയാസെത്തി
കരാറുകാർക്ക് റോഡ് മാറിയെന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം മന്ത്രി കണക്കിലെടുത്തില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഹമ്മദ് റിയാസ് ഉത്തരവിട്ടു




