Light mode
Dark mode
റോഹിംഗ്യകളെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ചാണ് മുൻ ജഡജിമാരും അഭിഭാഷകരും ചീഫ് ജസ്റ്റിസിന് കത്തയച്ചത്
നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായി റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തിയതിനെ പിപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) അപലപിച്ചു.
എല്ലാ വർഷവും നിരവധി റോഹിങ്ക്യൻ മുസ്ലിങ്ങളാണ് മ്യാൻമർ സൈന്യത്തിന്റെ ക്രൂര പീഡനങ്ങളിൽ നിന്ന് രക്ഷ നേടാൻ വിവിധ രാജ്യങ്ങളിലേക്ക് അഭയം തേടി പോവുന്നത്.
ആർ.പി.എഫും ജി.ആർപിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഒമ്പത് ബംഗ്ലദേശികൾ പിടിയിലായത്.