'കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് ബിഹാര്‍ ജനത പൊറുക്കില്ല': രോഹിണിക്ക് പിന്തുണയുമായി സഹോദരന് തേജ് പ്രതാപ് യാദവ്
ഒരു സ്ത്രീയും മാതാവും സഹോദരിയുമെന്ന നിലക്ക് അവൾ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം പ്രശംസനീയമെന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം.