Light mode
Dark mode
രണ്ട് പൊലീസുകാരുടെ ഒരു വൈകുന്നേരം മുതൽ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്
രണ്ട് പോലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തിജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് റോന്ത്.
കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച നിരാഹാര സമരം ഒരാഴ്ച പിന്നിടുകയാണ്.