'ജന്മനാ കോണ്ഗ്രസുകാരന്,മരിക്കുന്നതും അങ്ങനെ തന്നെ'; ആര്‍എസ്എസ് ഗാനാലാപന വിവാദത്തില്‍ ക്ഷമ ചോദിച്ച് ഡി.കെ ശിവകുമാര്‍
കർണാടക നിയമസഭയിലെ മൺസൂൺ സമ്മേളനത്തിനിടെയാണ് ശിവകുമാര്‍ 'നമസ്തേ സദാ വത്സലേ മാതൃഭൂമി' എന്ന ആർഎസ്എസ് ഗാനത്തിന്റെ ആദ്യത്തെ കുറച്ച് വരികള്‍ ചൊല്ലിയത്